Dark mode is now Available

അക്ഷരക്കുപ്പി

മലയാളം യൂണികോഡ് ടൈപ്പ് ചെയ്യുവാനും മംഗ്ലീഷ് ടൈപ്പ് ചെയ്യുവാനും ഒരു ചെറിയ ഓൺലൈൻ വെബ്സൈറ്റാണിത് . ഏതൊരു വ്യക്തിക്കും വളരെ പെട്ടന്ന് തന്നെ മലയാളം ടൈപ്പ് ചെയ്യുവാനായി രൂപീകരിച്ചതാണിത് നിങ്ങൾ ചെയ്തുവെച്ച ഒരു ടെക്സ്റ്റ് ഡോക്യുമെന്റ് ഇതിൽ ഓപ്പൺ ചെയ്ത് ഉപയോഗിക്കാനാവും ഈ സോഫ്റ്റ്‌വെയർ മൊബൈൽഫോൺ വഴി ഉപയോഗിക്കാൻ സാധിക്കും ,ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ഇതിന്റെ ആൻഡ്രോയിഡ് ആപ്പ് നൽകിയിട്ടുണ്ട് ഗൂഗിൾ ക്രോം, ഫയർഫോക്‌സ്, ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11, സഫാരി എന്നീ ബ്രൗസറുകളിൽ ഇതു ടെസ്റ്റ് ചെയ്തിട്ടുണ്ട്... അതിൽ എല്ലാം ശരിക്കു വർക്കു ചെയ്യുന്നുമുണ്ട്

newsletter